01
Getting started is easy. Simply create your profile by providing some basic information about yourself. The more details you provide, the better your chances of finding a compatible match.
02
Use our advanced search to narrow down your search based on specific criteria. You can search by age, location, and more. Our search tools ensure you find profiles that match your preferences.
03
Once you've found a profile that catches your eye, you can send an expression of interest to initiate contact. We provide a secure platform to ensure your privacy and safety.
1. ഓൺലൈൻ റെജിസ്ട്രേഷൻ പുറമേ വിവിധ പ്രദേശങ്ങളിലെ നിരവധി കരയോഗ ഭാരവാഹികളുടേയും പ്രവർത്തകരുടെയും സഹകരണത്തോടെ ഫീൽഡിൽ നിന്നും നേരിട്ട് പ്രൊഫൈലുകൾ കളക്ട് ചെയ്യുന്നു
2. പ്രൊഫൈലുകള്‍ക്ക് 100% സുരക്ഷയും കുത്യതയും ഉറപ്പാക്കുന്നു
3. വിവാഹ പൊരുത്ത നിര്‍ണ്ണയം സൗജന്യ സേവനമായി നല്‍കുന്നു.
4. ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കാണ്‍സിലിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു .
5. ഈ സ്ഥാപനത്തില്‍ നിന്നും കരയോഗത്തിന് ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും നിര്‍ദ്ധന യുവതികളുടെ മംഗല്യാവശ്യത്തിനും, അവശത അനുഭവിക്കുന്ന സമുദായംഗങ്ങളുടെ ക്ഷേമത്തിനുമായി ഉപയോഗിക്കുന്നു.